Home » ഭാഷാ കമ്പ്യൂട്ടിംഗ് » 2012-നെ വരവേല്‍ക്കാന്‍ 338 സൈറ്റുകള്‍!

2012-നെ വരവേല്‍ക്കാന്‍ 338 സൈറ്റുകള്‍!

സുഹൃത്തുക്കളേ, ആദ്യം തന്നെ പുതുവര്‍ഷാശംസകള്‍!

ചെറിയ ഇടവേളയ്ക്ക് ശേഷം ഒന്നുകൂടി മലയാളം സൈറ്റുകളുടെ ലിസ്റ്റ് പുതുക്കുന്നു. വെബ്‌ദുനിയ മലയാളം എന്ന മലയാളം പോര്‍ട്ടലില്‍ ജോലി ചെയ്യുന്നതിനിടെ, നെറ്റില്‍ നിന്ന് കണ്ടുകിട്ടിയ സൈറ്റുകളാണിവ. നാള്‍ക്കുനാള്‍ മലയാളം സൈറ്റുകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നത് കാണുമ്പോള്‍ അത്ഭുതവും അഭിമാനവും തോന്നുന്നു. ഈ ലിസ്റ്റില്‍ ഉള്‍‌പ്പെടുത്താത്ത സൈറ്റുകളും ഉണ്ടാകാം. ഉണ്ടെങ്കില്‍ അറിയിക്കുമല്ലോ..

1. 24 ദുനിയ
2. അക്കരക്കാഴ്ചകള്‍
3. അക്ഷരം മാസിക
4. അദര്‍ കേരള
5. അന്വേഷണം
6. അപ്നാദേശ്
7. അയനം
8. അരങ്ങ്
9. അലക്കുകമ്പനി
10. അല്‍‌ഫോണ്‍‌സാമ്മ
11. അശ്വം
12. അശ്വമേധം
13. ആമേന്‍ ന്യൂസ്
14. ആഴ്ചവട്ടം
15. ഇ തൃശൂര്‍ ന്യൂസ്
16. ഇ മലയാളി
17. ഇ വനിത
18. ഇടയ ന്യൂസ്
19. ഇന്ത്യാവിഷന്‍
20. ഇന്ദുലേഖ
21. ഇന്‍‌ഫ്യൂഷന്‍
22. ഇന്റര്‍‌നാഷണല്‍ മലയാളി
23. ഇപത്രം
24. ഇ-മലയാളീ
25. ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്
26. ഇരിഞ്ഞാലക്കുട
27. ഇരിഞ്ഞാലക്കുട ടിവി
28. ഇരിഞ്ഞാലക്കുട ലൈവ്
29. ഇറോള്‍
30. ഇല
31. ഇ-സന്ദേശ്
32. ഇസ്ലാം കേരള
33. ഇസ്ലാം മലയാളം
34. ഇസ്ലാം ഹൌസ്
35. ഇസ്ലാഹി വാര്‍ത്ത
36. ഇസ്ലാഹി വേള്‍ഡ്
37. ഈ ജാലകം
38. ഈണം
39. ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി
40. ഉടുമ്പുന്തല ന്യൂസ്
41. ഉത്തരകാലം
42. ഉത്തരദേശം
43. ഊര്‍ജസംരക്ഷണം
44. എം എസ് എന്‍ മലയാളം
45. എം3ഡിബി
46. എക്സ്പ്രസ് മലയലാളം
47. എടവണ്ണ
48. എന്‍‌ആര്‍‌ഐ മലയാളി
49. എന്‍‌ജെ മലയാളീസ്
50. എന്‍‌പി‌ആര്‍ രാജേന്ദ്രന്‍
51. എന്‍‌മലയാളം
52. എന്റെ കേരള
53. എന്റെഗ്രാമം
54. എല്‍‌എസ്‌ജി കേരള
55. എല്‍‌ഡി‌എഫ് കേരളം
56. എല്ലാമേ മലയാളം
57. എഴുത്തുപുര
58. എസ് എസ് എഫ് മലപ്പുറം
59. ഐടി മിഷന്‍
60. ഐബിസി ലൈവ്
61. ഐസിസി മസ്കറ്റ്
62. ഓണ്‍‌ലൈന്‍ കോഴിക്കോട്
63. ഓണ്‍‌ലൈന്‍ പാലക്കാട്
64. ഓപ്പണ്‍ ദ ന്യൂസ്
65. ഓള്‍ ന്യൂസ് മലയാളം
66. ഓവര്‍‌ടെയ്ക്ക് ഓണ്‍‌ലൈന്‍
67. ഓസ്ത്രേലിയ മലയാളം
68. ഓസീസ് മലയാളം
69. ഔര്‍ കേരള
70. കണ്ണൂര്‍ എന്റെ ഗ്രാമം
71. കണിക്കൊന്ന
72. കണിക്കൊന്ന ന്യൂസ്
73. കത്തോലിക്ക സഭ
74. കഥകളി
75. കഥകളി ഇന്‍ഫോ
76. ക്നാനായ വോയ്സ്
77. ക്രൈം ഓണ്‍‌ലൈന്‍
78. കുറുപ്പന്ത്ര
79. കലാവേദി ഓണ്‍‌ലൈന്‍
80. കലിക ഓണ്‍‌ലൈന്‍
81. കൂള്‍ കേരള
82. കുവൈറ്റ് വാര്‍ത്താ
83. കാമ്പസ് കേരള
84. കാര്‍ഷികകേരളം
85. കാസര്‍‌ഗോഡ് വാര്‍ത്ത
86. കാസറഗോഡ്
87. കിഫ്
88. കെ എസ് എസ് പി
89. കെ വാര്‍ത്ത
90. കെ‌എസ്‌ഇ‌ബി‌ഒ‌എ
91. കേച്ചേരി
92. കേരള എക്സ്പ്രസ്
93. കേരള ഓണ്‍ ലൈവ്
94. കേരള ക്ഷേത്രങ്ങള്‍
95. കേരള ഗോസ്സിപ്പുകള്‍
96. കേരള ടുഡേ
97. കേരള ടൈം‌സ്
98. കേരള ടോക്ക്‌സ്
99. കേരള ന്യൂസ് ലൈവ്
100. കേരള്‍ പോസ്റ്റ്
101. കേരള ഫ്ലാഷ് ന്യൂസ്
102. കേരള ഭൂഷണം
103. കേരള മുസ്ലിം ഡാറ്റ
104. കേരള യു‌എസ്‌എ
105. കേരള സാഹിത്യ അക്കാദമി
106. കേരള സിനിമ
107. കേരളം
108. കേരളകൌമുദി
109. കേരളടൈം‌സ്
110. കേരളറാണി
111. കേരളവാച്ച്
112. കേരളവേദി
113. കേരളാ ഓണ്‍ ലൈവ്
114. കേരളാ ടൂറിസം
115. കേരളാ മാര്‍ക്കറ്റ് ഓണ്‍‌ലൈന്‍
116. കേരളീയം ഓണ്‍‌ലൈന്‍
117. കേസരി ഓണ്‍‌ലൈന്‍
118. കൊടുങ്ങല്ലൂര്‍
119. കൊണ്ടോട്ടി ന്യൂസ്
120. കൊയിലാണ്ടി ന്യൂസ്
121. കോട്ടയം വാര്‍ത്ത
122. കൌതുകലോകം
123. കൌമുദിപ്ലസ്
124. ഖത്തര്‍ ടൈംസ്
125. ഖൊറാന്‍ മലയാളം
126. ഖൊറാന്‍ മലയാളം ഹുദൈന്‍‌ഫോ
127. ഗുരുവായൂര്‍ ഓണ്‍‌ലൈന്‍
128. ഗുരുവായൂര്‍ ഓണ്‍‌ലൈന്‍
129. ഗള്‍‌ഫ് മലയാളി
130. ഗള്‍ഫ് വായന
131. ചന്ദ്രിക ഓണ്‍‌ലൈന്‍
132. ചാവക്കാട് ഓണ്‍‌ലൈന്‍
133. ചിത്രവിശേഷം
134. ചിന്ത
135. ചിരിച്ചെപ്പ്
136. ചെന്ത്രാപ്പിന്നി
137. ചേന്ദമംഗലൂര്‍
138. ജനകേസരി
139. ജന്മഭൂമി ഓണ്‍‌ലൈന്‍
140. ജന്മഭൂമി പത്രം
141. ജനയുഗം
142. ജനറല്‍ ഡെയ്‌ലി
143. ജനശക്തി ഓണ്‍‌ലൈന്‍
144. ജയകേരളം
145. ജയ്‌ഹിന്ദ് ടിവി
146. ജ്യോതിസ്
147. ജാക്കോബൈറ്റ് ഓണ്‍‌ലൈന്‍
148. ജാമക്കാരന്‍
149. ജാലകം
150. ജിഹ് കേരള
151. ജെയ്ഹോ ന്യൂസ്
152. ഞാന്‍ കേരളീയന്‍
153. ടെക്ക് വിദ്യ
154. ടൈം‌ലി മ്യൂസ്
155. ഡച്ച് ഇന്‍ കേരള
156. ഡൂള്‍ ന്യൂസ്
157. ഡില്ലിപോസ്റ്റ്
158. ഡിസൈപ്പിള്‍ ന്യൂസ്
159. ഡെയ്‌ലി മലബാര്‍
160. ഡെയ്‌ലി മലയാളം
161. തൃക്കരിപ്പൂര്‍
162. തട്ടകം
163. തട്ടകം
164. തണല്‍
165. തണല്‍ ഓണ്‍‌ലൈന്‍
166. തനിമലയാളം
167. തലശ്ശേരി വാര്‍ത്ത
168. തലസ്ഥാനം
169. തൂലിക ഓണ്‍‌ലൈന്‍
170. തുഷാരം
171. തിരുവള്ളൂര്‍ ന്യൂസ്
172. തെക്കേപ്പുറം ടൈംസ്
173. തേജസ് ന്യൂസ്
174. തേരാളി
175. ദ മലയാളി
176. ദി ജി‌എം ന്യൂസ്
177. ദില്ലിപോസ്റ്റ്
178. ദീപം ഓണ്‍‌ലൈന്‍
179. ദീപനാളം
180. ദീപിക
181. ദേശവാണി
182. ദേശാഭിമാനി
183. ധനം മാഗസിന്‍
184. ധനകാര്യം
185. നമ്മുടെ
186. നമ്മുടെ മലയാളം
187. ന്യൂസ് ഓഫ് കേരള
188. ന്യൂസ് കാസറഗോഡ്
189. ന്യൂസ് കേരളാ ഓണ്‍‌ലൈന്‍
190. ന്യൂസ് പ്ലസ്
191. ന്യൂസ് മലബാര്‍
192. ന്യൂസ് ഹൌസ്
193. ന്യൂസൈറ്റ് കേരള
194. നല്ല കുടുംബം
195. നാട്ടുപച്ച
196. നാട്ടുപത്രം
197. നാട്ടുവാര്‍ത്ത
198. നാനാ സിനിമാ വാരിക
199. നാലാമിടം
200. നാഷണല്‍ വാര്‍ത്ത
201. നിഷാഗന്ധി
202. പൂങ്കാവനം
203. പുണ്യഭൂമി പത്രം
204. പുതുകവിത
205. പുതുകവിത
206. പദമുദ്ര
207. പ്രതിധ്വനി
208. പ്രബോധനം
209. പ്രവാസം
210. പ്രവാസലോകം
211. പ്രവാസി ഓണ്‍‌ലൈന്‍
212. പ്രവാസി വാര്‍ത്ത
213. പ്രസ് ഇന്‍‌ഫര്‍മേഷന്‍ ബ്യൂറോ
214. പരസ്യം
215. പ്രാദേശികം
216. പുലര്‍‌കാലം
217. പുഴ
218. പാഥേയം
219. പി ആര്‍ ഡി കേരള
220. പീപ്പിള്‍ ടിവി
221. പൈതൃകം ഓണ്‍‌ലൈന്‍
222. പൊളിറ്റിക്സ് കേരള
223. പോപ്പുലര്‍ ഫ്രണ്ട് ഇന്ത്യ
224. ബ്രിട്ട്‌കേര
225. ബ്രിട്ടീഷ് മലയാളി
226. ബ്രിട്ടീഷ് മലയാളീസ്
227. ബി‌എം‌കെ മൂവീസ്
228. ബിലൈവ് ന്യൂസ്
229. ബോധനം
230. ഭൂലോകം ഓണ്‍‌ലൈന്‍
231. മംഗളം
232. മുംബൈ മലയാളി
233. മനോരമ ഓണ്‍‌ലൈന്‍
234. മനോരമ ന്യൂസ്
235. മനോവ ഓണ്‍‌ലൈന്‍
236. മറുനാടന്‍ മലയാളി
237. മലങ്കരദീപം
238. മലപ്പുറം ന്യൂസ്
239. മലബാര്‍ വാര്‍ത്താ ഓണ്‍‌ലൈന്‍
240. മലയാള്‍ ഡോട്ട് എ‌എം
241. മലയാള നാട്
242. മലയാള സാഹിതി
243. മലയാളം ഓണ്‍‌ലൈന്‍
244. മലയാളം ടുഡേ ഓണ്‍‌ലൈന്‍
245. മലയാളം ഡോട്ട് കോം
246. മലയാളം ന്യൂസ് ലൈവ്
247. മലയാളം ബ്ലോഗ്സ്
248. മലയാളം ബൈബിള്‍
249. മലയാളം മാഗസീന്‍
250. മലയാളം റിപ്പോര്‍ട്ട്
251. മലയാളം വാര്‍ത്തകള്‍
252. മലയാളം വേഡ്സ്
253. മലയാളം സോംഗ് ലിറിക്സ്
254. മലയാളനാട്
255. മലയാളി
256. മലയാളീ പത്രം
257. മലയാളീ സംഗമം
258. മലര്‍‌വാടി
259. മഴത്തുള്ളി
260. മുഹിമ്മത്
261. മാതൃഭൂമി
262. മാതൃഭൂമി ബുക്ക്‌സ്
263. മാധ്യമം ഓണ്‍‌ലൈന്‍
264. മാര്‍ക്കസ്
265. മിഡില്‍ ഈസ്റ്റ് ചന്ദ്രിക
266. മീനച്ചില്‍ ഓണ്‍‌ലൈന്‍
267. മെട്രോവാര്‍ത്ത
268. മൈ ടൈംസ് ഓഫ് അമേരിക്ക
269. മൈ വാര്‍ത്ത
270. മോണിംഗ് ബെല്‍ ന്യൂസ്
271. മോളിവുഡ് ഫോക്സ്
272. യു‌എ‌ഇ ഗൈഡന്‍സ്
273. യൂകെ മലയാളം
274. യൂകെ മലയാളം പത്രം
275. യൂകെ മലയാളി
276. യൂകെ വാര്‍ത്ത
277. യൂത്ത് കേരള
278. യുവം മലയാളം
279. യുവകലാസാഹിതി
280. യാത്രകള്‍
281. യാഹൂ മലയാളം
282. രിസാല ഓണ്‍‌ലൈന്‍
283. റിപ്പോര്‍ട്ടര്‍ ഓണ്‍‌ലൈവ്
284. റിപ്പോര്‍ട്ടര്‍ ടിവി
285. റീതിങ്കിംഗ്
286. റേഡിയോ വത്തിക്കാന്‍
287. റോസ് മലയാളം
288. ലൈഫ് സ്റ്റൈല്‍ കേരള
289. ലൈവ് വാര്‍ത്ത
290. ലോകമലയാളം
291. വണ്ണിന്ത്യാ മലയാളം
292. വര്‍ത്തമാനം
293. വള്ളിക്കുന്ന്
294. വഴി
295. വാര്‍ത്താ കൈരളി
296. വാര്‍ത്താ മലയാളം
297. വാര്‍ത്താകേരളം
298. വാര്‍ത്താലോകം
299. വാസ്തവം
300. വി എഫ് എസ് യുകെ
301. വിക്കിപ്പീഡിയ
302. വിമലയാളീ
303. വീക്ഷണം
304. വീരകേരളം
305. വെബ്‌ദുനിയ മലയാളം
306. വൈഗ ന്യൂസ്
307. വൈറ്റ്‌ജേണല്‍
308. വൈറ്റ്‌ലൈന്‍ ഗ്രൂപ്പ്
309. ശക്തി തീയേറ്റേഴ്സ്
310. ശാലോം ഓണ്‍‌ലൈന്‍
311. ശാലോം ടൈംസ്
312. ഷബാബ് വീക്കിലി
313. സംഗമ ഭൂമി
314. സം‌വാദം
315. സ്കൂപ്പ് ഐ
316. സ്കൂള്‍ വിക്കി
317. സണ്‍‌ഡേ കൌമുദി
318. സണ്‍‌ഡേ ശാലോം
319. സത്യദീപം
320. സ്ത്രീ ഓണ്‍‌ലൈന്‍
321. സുന്നി ഓണ്‍‌ലൈന്‍
322. സുപ്രഭാതം ഓണ്‍‌ലൈന്‍
323. സ്പൈസസ്
324. സമയം ഓണ്‍‌ലൈന്‍
325. സര്‍ഗലയ
326. സ്വപ്നക്കൂട്
327. സ്വര്‍ഗീയ ധ്വനി
328. സിനി ഡയറി
329. സിനിമാജാലകം
330. സി‌പി‌ഐ (എം) കേരളം
331. സൈകതം
332. സൈബര്‍ ജാലകം
333. സോന്‍ കേരള
334. സോളിഡാരിറ്റി
335. ഹരിത ഓണ്‍‌ലൈന്‍
336. ഹരിതകം
337. ഹല്ലേലൂയ
338. ഹോട്ട് കേരള

സമയം കിട്ടുന്ന മുറക്ക് ഈ സൈറ്റുകള്‍ വിഭാഗങ്ങളായി തിരിക്കാന്‍ ശ്രമിക്കാം.. സൈറ്റുകള്‍ ഒരുപാടുണ്ടെങ്കിലും, സമ്പന്നമായ ഉള്ളടക്കത്തിന്റെ അഭാവം പല സൈറ്റുകളിലും കാണുന്നുണ്ട്. ‘അണ്ണാന്‍ കുഞ്ഞിനും തന്നാലായത്’ എന്ന രീതിയിലായാലും ഈ സൈറ്റുകളും നെറ്റിലെ മലയാള ഭാഷയെ സമ്പന്നമാക്കുന്നു. ഇതിലെ പല സൈറ്റുകള്‍ക്കും നല്ല പൊട്ടെന്‍ഷ്യല്‍ ഉള്ളതായി തോന്നുന്നു.

‘ഡെഡ് ലിങ്കു’കള്‍ ഉണ്ടെങ്കിലോ നിങ്ങള്‍ക്കറിയാവുന്ന സൈറ്റുകള്‍ ഇവിടെ ഉള്‍‌പ്പെടുത്തിയിട്ടില്ലെങ്കിലോ, webdunian@gmail.com എന്ന വിലാസത്തില്‍ അറിയിക്കുമല്ലോ…

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: