Home » 2010 » October

Monthly Archives: October 2010

Advertisements

മലയാളത്തിലുള്ള 273 സൈറ്റുകളുടെ ലിങ്കുകള്‍

സുഹൃത്തുക്കളേ, ചെറിയ ഇടവേളയ്ക്ക് ശേഷം ഒന്നുകൂടി മലയാളം സൈറ്റുകളുടെ ലിസ്റ്റ് പുതുക്കുന്നു. വെബ്‌ദുനിയ മലയാളം എന്ന മലയാളം പോര്‍ട്ടലില്‍ ജോലി ചെയ്യുന്നതിനിടെ, നെറ്റില്‍ നിന്ന് കണ്ടുകിട്ടിയ സൈറ്റുകളാണിവ. നാള്‍ക്കുനാള്‍ മലയാളം സൈറ്റുകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നത് കാണുമ്പോള്‍ അത്ഭുതവും അഭിമാനവും തോന്നുന്നു. ഒമ്പതോളം വാര്‍ത്താ സൈറ്റുകള്‍ യൂകെയില്‍ നിന്ന് മാത്രമുണ്ട്. തൃശൂര്‍ ജില്ലയിലെ ഇരിഞ്ഞാലക്കുടയും വലിയ മോശമില്ല. ഇരിഞ്ഞാലക്കുട പ്രസ് ക്ലബിന്റേതടക്കം നാല് സൈറ്റുകളാണ് ഓണ്‍‌ലൈനില്‍ എത്തിയിരിക്കുന്നത്.

1. 24 ദുനിയ
2. അക്കരക്കാഴ്ചകള്‍
3. അക്ഷരം മാസിക
4. അദര്‍ കേരള
5. അന്വേഷണം
6. അപ്നാദേശ്
7. അയനം
8. അലക്കുകമ്പനി
9. അല്‍‌ഫോണ്‍‌സാമ്മ
10. അശ്വം
11. അശ്വമേധം
12. ആമേന്‍ ന്യൂസ്
13. ആഴ്ചവട്ടം
14. ഇ തൃശൂര്‍ ന്യൂസ്
15. ഇ മലയാളി
16. ഇ വനിത
17. ഇന്ത്യാവിഷന്‍
18. ഇന്ദുലേഖ
19. ഇന്‍‌ഫ്യൂഷന്‍
20. ഇന്റര്‍‌നാഷണല്‍ മലയാളി
21. ഇപത്രം
22. ഇ-മലയാളീ
23. ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്
24. ഇരിഞ്ഞാലക്കുട ടിവി
25. ഇരിഞ്ഞാലക്കുട ലൈവ്
26. ഇരിഞ്ഞാലക്കുട
27. ഇല
28. ഇ-സന്ദേശ്
29. ഇസ്ലാം കേരള
30. ഇസ്ലാം മലയാളം
31. ഇസ്ലാം ഹൌസ്
32. ഇസ്ലാഹി വാര്‍ത്ത
33. ഇസ്ലാഹി വേള്‍ഡ്
34. ഈ ജാലകം
35. ഉടുമ്പുന്തല ന്യൂസ്
36. ഉത്തരദേശം
37. ഊര്‍ജസംരക്ഷണം
38. എം എസ് എന്‍ മലയാളം
39. എടവണ്ണ
40. എന്‍‌ആര്‍‌ഐ മലയാളി
41. എന്‍‌ജെ മലയാളീസ്
42. എന്‍‌പി‌ആര്‍ രാജേന്ദ്രന്‍
43. എന്റെഗ്രാമം
44. എല്‍‌എസ്‌ജി കേരള
45. എല്ലാമേ മലയാളം
46. എസ് എസ് എഫ് മലപ്പുറം
47. ഐടി മിഷന്‍
48. ഐബിസി ലൈവ്
49. ഐസിസി മസ്കറ്റ്
50. ഓണ്‍‌ലൈന്‍ കോഴിക്കോട്
51. ഓണ്‍‌ലൈന്‍ പാലക്കാട്
52. ഓള്‍ ന്യൂസ് മലയാളം
53. ഓസ്ത്രേലിയ മലയാളം
54. ഓസീസ് മലയാളം
55. ഔര്‍ കേരള
56. കണ്ണൂര്‍ എന്റെ ഗ്രാമം
57. കണിക്കൊന്ന ന്യൂസ്
58. കണിക്കൊന്ന
59. കഥകളി
60. ക്നാനായ വോയ്സ്
61. കലാവേദി ഓണ്‍‌ലൈന്‍
62. കലിക ഓണ്‍‌ലൈന്‍
63. കൂള്‍ കേരള
64. കുവൈറ്റ് വാര്‍ത്താ
65. കാമ്പസ് കേരള
66. കാര്‍ഷികകേരളം
67. കാസര്‍‌ഗോഡ് വാര്‍ത്ത
68. കാസറഗോഡ്
69. കിഫ്
70. കെ എസ് എസ് പി
71. കേച്ചേരി
72. കേരള എക്സ്പ്രസ്
73. കേരള ഗോസ്സിപ്പുകള്‍
74. കേരള ടൈം‌സ്
75. കേരള ടോക്ക്‌സ്
76. കേരള ന്യൂസ് ലൈവ്
77. കേരള്‍ പോസ്റ്റ്
78. കേരള ഫ്ലാഷ് ന്യൂസ്
79. കേരള ഭൂഷണം
80. കേരള മുസ്ലിം ഡാറ്റ
81. കേരള യു‌എസ്‌എ
82. കേരള സാഹിത്യ അക്കാദമി
83. കേരള സിനിമ
84. കേരളം
85. കേരളകൌമുദി
86. കേരളടൈം‌സ്
87. കേരളവാച്ച്
88. കേരളവേദി ഓണ്‍‌ലൈന്‍
89. കേരളാ ഓണ്‍ ലൈവ്
90. കേരളാ ടൂറിസം
91. കേരളാ മാര്‍കറ്റ് ഓണ്‍‌ലൈന്‍
92. കേരളീയം ഓണ്‍‌ലൈന്‍
93. കേസരി ഓണ്‍‌ലൈന്‍
94. കൈരളി ടിവി
95. കൊടുങ്ങല്ലൂര്‍
96. കൊണ്ടോട്ടി ന്യൂസ്
97. കോട്ടയം വാര്‍ത്ത
98. കൌതുകലോകം
99. കൌമുദിപ്ലസ്
100. ഖത്തര്‍ ടൈംസ്
101. ഖൊറാന്‍ മലയാളം ഹുദൈന്‍‌ഫോ
102. ഖൊറാന്‍ മലയാളം
103. ഗുരുവായൂര്‍ ഓണ്‍‌ലൈന്‍
104. ഗള്‍‌ഫ് മലയാളി
105. ചന്ദ്രിക ഓണ്‍‌ലൈന്‍
106. ചാവക്കാട് ഓണ്‍‌ലൈന്‍
107. ചിത്രവിശേഷം
108. ചിന്ത
109. ചിരിച്ചെപ്പ്
110. ചെന്ത്രാപ്പിന്നി
111. ചേന്ദമംഗലൂര്‍
112. ജനകേസരി
113. ജന്മഭൂമി ഓണ്‍‌ലൈന്‍
114. ജനയുഗം
115. ജനറല്‍ ഡെയ്‌ലി
116. ജനശക്തി ഓണ്‍‌ലൈന്‍
117. ജയകേരളം
118. ജ്യോതിസ്
119. ജാക്കോബൈറ്റ് ഓണ്‍‌ലൈന്‍
120. ജാലകം
121. ജിഹ് കേരള
122. ടെക്ക് വിദ്യ
123. ടൈം‌ലി മ്യൂസ്
124. ഡൂള്‍ ന്യൂസ്
125. ഡിസൈപ്പിള്‍ ന്യൂസ്
126. ഡെയ്‌ലി മലയാളം
127. തൃക്കരിപ്പൂര്‍
128. തട്ടകം
129. തണല്‍ ഓണ്‍‌ലൈന്‍
130. തണല്‍
131. തനിമലയാളം
132. തമാജ്
133. തലസ്ഥാനം
134. തൂലിക ഓണ്‍‌ലൈന്‍
135. തുഷാരം
136. തിരുവള്ളൂര്‍ ന്യൂസ്
137. തെക്കേപ്പുറം ടൈംസ്
138. തേജസ് ന്യൂസ്
139. തേരാളി
140. ദ മലയാളി
141. ദി ജി‌എം ന്യൂസ്
142. ദില്ലിപോസ്റ്റ്
143. ദീപം ഓണ്‍‌ലൈന്‍
144. ദീപനാളം
145. ദീപിക
146. ദേശവാണി
147. ദേശാഭിമാനി
148. ധനം മാഗസിന്‍
149. ധനകാര്യം
150. നമ്മുടെ മലയാളം
151. നമ്മുടെ
152. ന്യൂസ് 24ഐ
153. ന്യൂസ് അറ്റ് 2 പി‌എം
154. ന്യൂസ് ഹൌസ്
155. ന്യൂസ് ഹൌസ്
156. നല്ല കുടുംബം
157. നാട്ടുപച്ച
158. നാട്ടുപത്രം
159. നാനാ സിനിമാ വാരിക
160. നിഷാഗന്ധി
161. പൂങ്കാവനം
162. പുണ്യഭൂമി പത്രം
163. പുതുകവിത
164. പദമുദ്ര
165. പ്രതിധ്വനി
166. പ്രബോധനം
167. പ്രവാസം
168. പ്രവാസലോകം
169. പ്രവാസി ഓണ്‍‌ലൈന്‍
170. പ്രവാസി വാര്‍ത്ത
171. പ്രസ് ഇന്‍‌ഫര്‍മേഷന്‍ ബ്യൂറോ
172. പരസ്യം
173. പ്രാദേശികം
174. പുലര്‍‌കാലം
175. പുഴ
176. പാഥേയം
177. പി ആര്‍ ഡി കേരള
178. പൈതൃകം ഓണ്‍‌ലൈന്‍
179. പൊളിറ്റിക്സ് കേരള
180. പോപ്പുലര്‍ ഫ്രണ്ട് ഇന്ത്യ
181. ബ്രിട്ട്‌കേര
182. ബ്രിട്ടീഷ് മലയാളി
183. ബ്രിട്ടീഷ് മലയാളീസ്
184. ബി‌എം‌കെ മൂവീസ്
185. ഭൂലോകം ഓണ്‍‌ലൈന്‍
186. മംഗളം
187. മുംബൈ മലയാളി
188. മനോരമ ഓണ്‍‌ലൈന്‍
189. മനോരമ ന്യൂസ്
190. മനോവ ഓണ്‍‌ലൈന്‍
191. മറുനാടന്‍ മലയാളി
192. മലങ്കരദീപം
193. മലപ്പുറം ന്യൂസ്
194. മലബാര്‍ വാര്‍ത്താ ഓണ്‍‌ലൈന്‍
195. മലയാളം ഓണ്‍‌ലൈന്‍
196. മലയാള്‍ ഡോട്ട് എ‌എം
197. മലയാളം ഡോട്ട് കോം
198. മലയാളം ന്യൂസ് ലൈവ്
199. മലയാളം ബ്ലോഗ്സ്
200. മലയാളം ബൈബിള്‍
201. മലയാളം മാഗസീന്‍
202. മലയാളം റിപ്പോര്‍ട്ട്
203. മലയാളം വാര്‍ത്തകള്‍
204. മലയാളം വേഡ്സ്
205. മലയാളം സോംഗ് ലിറിക്സ്
206. മലയാളി
207. മലയാളീ പത്രം
208. മലയാളീ സംഗമം
209. മഴത്തുള്ളി
210. മാതൃഭൂമി ബുക്ക്‌സ്
211. മാതൃഭൂമി
212. മാധ്യമം ഓണ്‍‌ലൈന്‍
213. മാര്‍ക്കസ്
214. മിഡില്‍ ഈസ്റ്റ് ചന്ദ്രിക
215. മീനച്ചില്‍ ഓണ്‍‌ലൈന്‍
216. മെട്രോവാര്‍ത്ത
217. മൈ ടൈംസ് ഓഫ് അമേരിക്ക
218. മൈ വാര്‍ത്ത
219. മോണിംഗ് ബെല്‍ ന്യൂസ്
220. മോളിവുഡ് ഫോക്സ്
221. യു‌എ‌ഇ ഗൈഡന്‍സ്
222. യൂകെ മലയാളം പത്രം
223. യൂകെ മലയാളം
224. യൂകെ മലയാളി
225. യൂകെ വാര്‍ത്ത
226. യൂത്ത് കേരള
227. യുവം മലയാളം
228. യാത്രകള്‍
229. യാഹൂ മലയാളം
230. രിസാല ഓണ്‍‌ലൈന്‍
231. റേഡിയോ വത്തിക്കാന്‍
232. റോസ് മലയാളം
233. ലോകമലയാളം
234. വണ്ണിന്ത്യാ മലയാളം
235. വള്ളിക്കുന്ന്
236. വഴി
237. വാര്‍ത്താ കൈരളി
238. വാര്‍ത്താ മലയാളം
239. വാര്‍ത്താകേരളം
240. വാര്‍ത്താലോകം
241. വാസ്തവം
242. വി എഫ് എസ് യുകെ
243. വിക്കിപ്പീഡിയ
244. വിമലയാളീ
245. വീക്ഷണം
246. വീരകേരളം
247. വെബ്‌ദുനിയ മലയാളം
248. വൈഗൈ ന്യൂസ്
249. വൈറ്റ് ജേണല്‍
250. ശക്തി തീയേറ്റേഴ്സ്
251. ശാലോം ടൈംസ്
252. ഷബാബ് വീക്കിലി
253. സംഗമ ഭൂമി
254. സ്കൂപ്പ് ഐ
255. സ്കൂള്‍ വിക്കി
256. സണ്‍‌ഡേ കൌമുദി
257. സണ്‍‌ഡേ ശാലോം
258. സത്യദീപം
259. സ്ത്രീ ഓണ്‍‌ലൈന്‍
260. സ്പൈസസ്
261. സമയം ഓണ്‍‌ലൈന്‍
262. സര്‍ഗലയ
263. സ്വപ്നക്കൂട്
264. സ്വര്‍ഗീയ ധ്വനി
265. സിനിമാകൊട്ടക
266. സി‌പി‌ഐ (എം) കേരളം
267. സൈകതം
268. സൈബര്‍ ജാലകം
269. സോന്‍ കേരള
270. സോളിഡാരിറ്റി
271. ഹരിതകം
272. ഹല്ലേലൂയ
273. ഹോട്ട് കേരള

മലയാളത്തിലും നല്ലൊരു കണ്ടന്റ് സിന്‍‌ഡിക്കേറ്റ് കമ്പനിക്കുള്ള സാധ്യത തെളിഞ്ഞുവരുന്നുണ്ടെന്ന് തോന്നുന്നു. സമ്പന്നമായ ഉള്ളടക്കത്തിന്റെ അഭാവം പല സൈറ്റുകളിലും കാണുന്നുണ്ട്. ‘അണ്ണാന്‍ കുഞ്ഞിനും തന്നാലായത്’ എന്ന രീതിയിലായാലും ഈ സൈറ്റുകളും നെറ്റിലെ മലയാള ഭാഷയെ സമ്പന്നമാക്കുന്നു. ഇതിലെ പല സൈറ്റുകള്‍ക്കും നല്ല പൊട്ടെന്‍ഷ്യല്‍ ഉള്ളതായി തോന്നുന്നു.

മലയാള്‍ ഡോട്ട് എ‌എം, ബ്രിട്ടീഷ് മലയാളി, യൂകെ വാര്‍ത്ത, കൂള്‍ കേരള, ഡൂള്‍ ന്യൂസ് എന്നീ സൈറ്റുകള്‍ നല്ല നിലവാരം പുലര്‍ത്തുന്നതായി തോന്നി.

‘ഡെഡ് ലിങ്കു’കള്‍ ഉണ്ടെങ്കിലോ നിങ്ങള്‍ക്കറിയാവുന്ന സൈറ്റുകള്‍ ഇവിടെ ഉള്‍‌പ്പെടുത്തിയിട്ടില്ലെങ്കിലോ, webdunian@gmail.com എന്ന വിലാസത്തില്‍ അറിയിക്കുമല്ലോ…

Advertisements