Home » രാഷ്ട്രീയം » സേതുസമുദ്രം കയ്യാങ്കളിയാവുമ്പോള്‍

സേതുസമുദ്രം കയ്യാങ്കളിയാവുമ്പോള്‍

തമിഴ്‌നാടിനെയും ശ്രീലങ്കയെയും ബന്ധിപ്പിക്കുന്ന സേതുസമുദ്രം പദ്ധതിയെ പറ്റിയുള്ള വിവാദങ്ങള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. രാവണനെ ആക്രമിക്കാനായി ശ്രീലങ്കയിലേക്ക് കടക്കാന്‍ ശ്രീരാമനും സൈന്യവും സമുദ്രത്തിലൂടെ ഉണ്ടാക്കിയ പാതയാണെത്രേ “രാമര്‍ പാലം”. ഇത് ഐതിഹ്യം. ഈ ഐതിഹ്യത്തിലാണ് സേതുസമുദ്രം പദ്ധതി കത്തിവയ്ക്കുന്നത്.

തമിഴ്‌നാടിന്റെ വികസനത്തിന് സേതുസമുദ്രം പദ്ധതി വളരെയേറെ ഗുണം ചെയ്യുമെന്നും തമിഴ്‌നാടിന്റെ വികസനത്തിന് തുരങ്കം വയ്ക്കുന്ന രീതിയില്‍ ഐതിഹ്യകഥയ്ക്ക് വളര്‍ച്ചയില്ലെന്നും കരുണാനിധിയും ഡി.എം.കെയും പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ രാമര്‍ പാലത്തിന് ഒരു പോറല്‍ പോലും ഉണ്ടാവാന്‍ സമ്മതിക്കുകയില്ലെന്ന് തീവ്രഹിന്ദുക്കള്‍. തെരുവിലിറങ്ങി പോരാടാന്‍ തന്നെയാണ് അവരുടെ നീക്കം. ഈ സംഘര്‍ഷം ഇപ്പോള്‍ കയ്യാംകളിയില്‍ എത്തിനില്‍ക്കുന്നു.

ഈയടുത്ത ദിവസങ്ങളില്‍ നടന്ന കയ്യാങ്കളികളുടെയും വാക്‌പോരിന്റെയും ഒരു കൊളാഷ് മലയാളം വെബ്‌ദുനിയയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു….

Advertisements

4 Comments

  1. ബെന്നി , സേതുസമുദ്രത്തെപ്പറ്റിത്തന്നെ കുറച്ചെഴുതണമെന്നു വിചാരിച്ചിരിക്കുകയാണ്. പിന്നെ ഒരു വാര്‍ത്തകൂടി ആ കൂട്ടത്തിലേക്ക് ഞാന്‍ തരാം. ദാ ഇതു നോക്കൂ. ഇത് നാളെ ഇവിടെ ഡല്‍ഹിയില്‍ നിന്നു റിലീസ് ചെയ്യും . എന്‍ഡോഴ്​സാന്‍ ഇന്നു രാത്രി വരെ സമയമുണ്ട്. css അറ്റ് movingrepublic.org ലേക്ക് ഒരു കത്തിട്ടാല്‍ മതി.

  2. ബെന്നി ::benny says:

    അനിവറേ, ഞാന്‍ എന്‍‌ഡോഴ്സ് ചെയ്തിട്ടുണ്ട്.. കുറച്ചുപേരെ എന്‍‌ഡോഴ്സ് മെയിലിന്റെ ബൈസിസിയിലും ഇട്ടിട്ടുണ്ട്.

  3. പിന്നെ എരിവും പുളിയുമുള്ള ഡയലോഗ് കാണണമെങ്കില്‍ ശിവത്തിന്റെ നടുറോട്ടില്‍നോക്കിയാല്‍ മതി. വി.എച്ച്.പി യുടെ റേഞ്ച് പിടികിട്ടും.

  4. DMK യുടെ ആര്‍ഭാട്ടം തുടരുകയാണല്ലോ. വീണ്ടും ചില വെട്ടും കുത്തും ഉണ്ടായിട്ടുണ്ട്. DMK യുടെ തല്ലുകൊണ്ട് സഹിക്കാന്‍ വയ്യാതെ മഞ്ഞക്കൊടിക്കാര്‍ ഇന്നോ നാളെയോ ഗവര്‍ണറെ കാണാന്‍ പോവുകയാണെന്ന് കേട്ടു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: