തോന്നിയത് തോന്നിയപടി » സംവരണം

ദളിത് ഡാറ്റാബേസുമായി നൌകരി
രാജ്യത്തെ ഏറ്റവും വലിയ ജോബ് പോര്‍ട്ടലുകളില്‍ ഒന്നായ നൌകരി ഡോട്ട് കോം, ഒരു ദളിത് ഡാറ്റാബേസ് ഉണ്ടാക്കിയിരിക്കുന്നു. ജോലിക്കാരെ തേടുന്ന കമ്പനികള്‍ക്കിനി നൌകരിയുടെ ദളിത് ഡാറ്റാബേസില്‍ നിന്ന് SC, ST, OBC ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കാം. നൌകരിയുടെ ഇപ്പോഴത്തെ കണക്കനുസരിച്ച് ദളിത് ഡാറ്റാബേസില്‍ 130,000 OBC കള്‍, 38,000 SC-STകള്‍ ഉണ്ടെത്രെ.

പിന്നോക്ക വിഭാഗങ്ങളില്‍ നിന്ന് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്ന കമ്പനികളെ സഹായിക്കാനും പിന്നോക്ക വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് താങ്ങായിരിക്കാനുമാണ് ഈ ഡാറ്റാബേസ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ഇന്‍ഫോ‌എഡ്ജിന്റെ സി‌ഇ‌ഒ സഞ്ജീവ് ബിക്‌ചന്ദാനി പറയുന്നു.

(സോഴ്സ് – റെഡിഫ്)

സത്യത്തില്‍ ഈ വാര്‍ത്ത ഒരു ഷോക്കാണെന്നില്‍ ഉണ്ടാക്കിയത്. ഇത് നെഗറ്റീവ് ഇമ്പാക്റ്റാണോ അതോ പോസറ്റീവ് ഇമ്പാക്റ്റാണോ ഉണ്ടാക്കാന്‍ പോവുന്നതെന്ന് മനസ്സിലാവുന്നില്ല. എങ്കിലും ചില ചിന്തകള്‍ പങ്കുവയ്ക്കട്ടെ.

1. രാജ്യത്ത് “സംവരണം പാടില്ല” എന്ന് ആര്‍ത്തട്ടഹസിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഇതൊരു ബ്ലോ ആണ്. അറിയാതെ പുറത്ത് വന്ന് വീണ ഒരു ചാട്ട, അതും പ്രൈവറ്റ് സെക്ടറുമായി ബന്ധപ്പെട്ട്.

2. “ദളിത് – സവര്‍ണ ഈക്വാലിറ്റി വേണം” എന്ന് വാദിക്കുന്നവര്‍ക്കും ഇതൊരു കീറാമുട്ടിയാണ്. ദളിതരെ കമ്പനികളില്‍ എടുക്കാനും ഒഴിവാക്കാനും ഈ ഡാറ്റാബേസ് ഉപയോഗിക്കാം എന്നതുതന്നെ കാരണം.

3. രണ്ട് രീതികള്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ഡാറ്റാബേസ് ഉണ്ടാക്കി, ബിസിനസ്സാക്കുന്ന നൌകരിയുടെ പുതുരീതി, കൂടുതല്‍ “സെന്‍സിറ്റീവ്” ഡാറ്റാബേസുകള്‍ക്ക് വഴിവയ്ക്കാം എന്ന് ഭയക്കേണ്ടതുണ്ട്.

4. പൌരാണിക ഇന്ത്യയില്‍ ജനിച്ച്, രാജ്യത്തെ ഭൂരിപക്ഷം വരുന്ന അവര്‍ണരെ അടിമകളാക്കി, സ്വാതന്ത്ര്യം കിട്ടിയിട്ടും അവരുടെ ചോരയൂറ്റിക്കുടിക്കുന്ന ജാതിപ്പിശാചിന്റെ കരങ്ങള്‍, പോസ്റ്റ്-മോഡേണ്‍ കാലത്തെ കമ്പനികളെ നിയന്ത്രിക്കുന്ന അവസ്ഥ വരുന്നത് ശരിക്കും ഷോക്ക് തരുന്നു.

നിങ്ങളെന്ത് കരുതുന്നു?

സംവരണം – ഇത് പണ്ടേ അങ്ങോര് പറഞ്ഞു!
പണ്ട്

സര്‍വ്വവും സാമ്പത്തികം കൊണ്ട് അളക്കാമെന്ന് കരുതുന്ന മാര്‍ക്സിസം എന്തൊരു മണ്ടത്തരമാണ്. ഉള്ളവര്‍-ഇല്ലാത്തവര്‍, പണക്കാര്‍-പാവപ്പെട്ടവര്‍, മുതലാളി-തൊഴിലാളി, മേലാളര്‍-കീഴാളര്‍…. ഈ ദ്വന്ദ്വങ്ങള്‍ക്കിടയില്‍ മാത്രം കിടന്നുകറങ്ങുന്ന മാര്‍ക്സിസം എങ്ങനെയാണൊരു നല്ല തത്വശാസ്ത്രമാവുന്നത്. ഈ ദ്വന്ദ്വങ്ങള്‍ക്കും അപ്പുറം എന്തൊക്കെയോ ഉണ്ടല്ലോ. അതൊന്നും താടിക്കാരന്‍ കാറല്‍ മാര്‍ക്സിന് മനസ്സിലായില്ല. പണ്ടേ ക്രിസ്തു പറഞ്ഞതാണ് ‘മനുഷ്യര്‍ അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നത്’ എന്ന്. അതുപോലും വായിച്ചുനോക്കാന്‍ മാര്‍ക്സിന് സമയം കിട്ടിയില്ല. ലോകത്തുള്ള സകലത്തിനെയും സാമ്പത്തിക മാനദണ്ഡം വെച്ച് അളക്കുന്ന മാര്‍ക്സിസം കുപ്പയില്‍ കളയണം.

ഇന്ന്

എന്ത് വിഡ്ഢിത്തരമാണ് ഈ സംവരണവാദികള്‍ പറയുന്നത്? സാമ്പത്തികത്തിന് അപ്പുറത്തും ചില കാര്യങ്ങളുണ്ടെത്രെ. എന്ത് കോപ്പാണാവോ? ഉള്ളവര്‍-ഇല്ലാത്തവര്‍ എന്നൊരു ദ്വന്ദ്വമേ ഈ ലോകത്തിലുള്ളൂ. അതായത് കാശില്ലാത്തവരും കാശുള്ളവരും. കാശുള്ളവര്‍ അനുഭവിക്കുന്ന വിദ്യാഭ്യാസ സ്വാതന്ത്ര്യം കാശില്ലാത്തവര്‍ അനുഭവിക്കുന്നില്ല. പണ്ടേ ക്രിസ്തു പറഞ്ഞിട്ടുള്ളതാണ് ‘ഉള്ളവര്‍ ഇല്ലാത്തവര്‍ക്ക് കൊടുക്കണം’ എന്ന്. ഉള്ളവര്‍ അതിന് തയ്യാറാവാത്തതിനാല്‍ സര്‍ക്കാരാണ് ഇല്ലാത്തവര്‍ക്ക് കൊടുക്കേണ്ടത്. അതിന് സാമ്പത്തികം അല്ലാത്ത ഒരു മാനദണ്ഡവും വയ്ക്കരുത്. ഈ സംവരണാനുകൂലികള്‍ പറയുന്ന മറ്റ് മാനദണ്ഡങ്ങളൊക്കെ കുപ്പയില്‍ കളയണം.