Archive for the 'സംവരണം' Category

രാജ്യത്തെ ഏറ്റവും വലിയ ജോബ് പോര്‍ട്ടലുകളില്‍ ഒന്നായ നൌകരി ഡോട്ട് കോം, ഒരു ദളിത് ഡാറ്റാബേസ് ഉണ്ടാക്കിയിരിക്കുന്നു. ജോലിക്കാരെ തേടുന്ന കമ്പനികള്‍ക്കിനി നൌകരിയുടെ ദളിത് ഡാറ്റാബേസില്‍ നിന്ന് SC, ST, OBC ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കാം. നൌകരിയുടെ ഇപ്പോഴത്തെ കണക്കനുസരിച്ച് ദളിത് ഡാറ്റാബേസില്‍ 130,000 OBC കള്‍, 38,000 SC-STകള്‍ ഉണ്ടെത്രെ.
പിന്നോക്ക വിഭാഗങ്ങളില്‍ നിന്ന് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്ന കമ്പനികളെ സഹായിക്കാനും പിന്നോക്ക വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് താങ്ങായിരിക്കാനുമാണ് ഈ ഡാറ്റാബേസ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ഇന്‍ഫോ‌എഡ്ജിന്റെ സി‌ഇ‌ഒ സഞ്ജീവ് ബിക്‌ചന്ദാനി പറയുന്നു.
(സോഴ്സ് [...]