Archive for the 'വ്യക്തിചിത്രം' Category
അഞ്ജു ബോബി ജോര്‍ജ്ജിന്റെ ചിത്രങ്ങള്‍ അനേകമുണ്ട് നെറ്റില്‍. അഞ്ജു ചിരിക്കുന്നതും ഓടുന്നതും ചാടുന്നതും വിഷമിക്കുന്നതും ഒക്കെയായ ചിത്രങ്ങള്‍. എങ്കിലും ഈ ചിത്രങ്ങളോടൊന്നും എനിക്കത്ര പ്രതിപത്തി പോര. അഞ്ജുവിന്റെ ഏറ്റവും സുന്ദരമെന്ന് ഞാന്‍ വിശേഷിപ്പിക്കുന്ന മുകളില്‍ കൊടുത്തിരിക്കുന്നത് തന്നെ. അങ്ങനെയല്ലേ? ഹം… കാരണം ഈ ഫോട്ടോ എടുത്തത് ഞാനാ!
(അഞ്ജു ചെന്നൈയില്‍ വന്നപ്പോള്‍ എടുത്ത പടം. കെസ്പയുടെ പ്രോഗ്രാം കണ്ട് ആസ്വദിച്ചുകൊണ്ട് അഞ്ജു സദസ്സിലിരിക്കുന്ന ഈ പടം കണ്ടെങ്കിലും ബ്ലോഗിലെ ഫോട്ടോ പുലികള്‍ ഞാനുമൊരു പ്രൊഫഷണല്‍ ഫോട്ടോഗ്രഫറാണെന്ന് അംഗീകരിച്ചുതന്നേ മതിയാവൂ, [...]