തോന്നിയത് തോന്നിയപടി » മൊഴിമാറ്റം

ദശാവതാരവും പ്രച്ഛന്നവേഷ കലയും
“മാമി ഡോട്ട് വേര്‍ഡ്‌പ്രസ്സ് ഡോട്ട് കോം” എന്ന ബ്ലോഗില്‍ എഴുതിക്കൊണ്ടിരിക്കുന്ന മൈലാപ്പൂര്‍ മാമിയെ അടുത്തിടെയാണ് വായിച്ചത്. നിരീക്ഷണപാടവം, കൂസലില്ലായ്മ, സര്‍വ്വോപരി ഭാഷയുടെ ഒഴുക്ക്… എന്നാല്‍ പിന്നെ എന്തുകൊണ്ട് മൊഴിമാറ്റിക്കൂടാ എന്ന് ഞാന്‍ സ്വയം ചോദിച്ചതിന്റെ ബാക്കിപത്രമാണ് ഈ പോസ്റ്റ്. ഈ മൊഴിമാറ്റ പോസ്റ്റ് പിന്നെയും പിന്നെയും വായിച്ചുനോക്കി, ഒറിജിനലിന്റെ ഏഴയലത്ത് നില്‍‌ക്കുന്നില്ലെന്ന് സ്വയം ബോധ്യപ്പെട്ടു. എന്തായാലും ഇവിടെ പ്രസിദ്ധീകരിക്കുന്നു. ഒറിജിനല്‍ വായിച്ച് പുളകം കൊള്ളാന്‍ ഇവിടെ ക്ലിക്കുചെയ്യാം.

പതിനാലാം വയസ്സിലാണ് എനിക്ക് ആദ്യമായൊരു മെയ്ക്കപ്പ് ബോക്സ് കിട്ടുന്നത്. ആദ്യത്തെ വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ അപ്പാ നല്‍കിയ സമ്മാനമായിരുന്നു അത്. ഞാനത് ടപ്പേന്ന് തുറന്നു, നേര്‍ത്തൊരു സുഗന്ധം എന്റെ നാസാരന്ധ്രങ്ങളെ ഇക്കിളിയൂട്ടി. അതിനുള്ളില്‍ ഒതുക്കമുള്ളൊരു സമചതുരക്കട്ട, ചെറിയൊരു ബ്രഷ്, പര്‍പ്പിളും ഓറഞ്ചും ബ്രൌണും നിറങ്ങളിലുള്ള ഐ ഷാഡോ ക്രീമുകള്‍, ചുവപ്പും മറൂണും ഓറഞ്ചും പിങ്കും നിറങ്ങളിലുള്ള ലിപ്‌സ്റ്റിക്ക് ടാബ്‌ലറ്റുകള്‍ എന്നിവയായിരുന്നു ഉണ്ടായിരുന്നത്. അതിന് മുമ്പ് ഒരൊറ്റത്തവണ മാത്രമാണ് ഞാന്‍ ലിപ്‌സ്റ്റിക്ക് ഉപയോഗിച്ചിട്ടുണ്ടായിരുന്നത്, സ്കൂളിലെ ഒരു പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍. ഞങ്ങളുടെ ആം‌ഗ്ലോ ഇന്ത്യന്‍ മിസ്സ് കൊയര്‍ പരിപാടിയില്‍ പങ്കെടുത്ത എല്ലാവരുടെ ചുണ്ടിലും ഫയറെഞ്ചിന്‍ ചുവപ്പ് നിറത്തിലുള്ള ലിപ്‌സ്റ്റിക്ക് പുരട്ടിത്തന്നു, കണ്ണുപറ്റാതിരിക്കാന്‍ കവിളുകളില്‍ അതേ ചുവപ്പിലൊരു വട്ടവും. ചുണ്ടുകള്‍ തമ്മില്‍ കൂട്ടിമുട്ടിക്കാനും പാട്ടുപാടാനും ഞങ്ങളേറെ വിഷമിച്ചു. ചുണ്ടില്‍ ശര്‍ക്കരപ്പാവിന്റെയും സുഗന്ധത്തിന്റെയും സാന്നിധ്യം തീര്‍ത്തും അപരിചിതമായിരുന്നു, അസ്വസ്ഥതയുണ്ടാക്കുന്നതായിരുന്നു. എങ്കിലും ഞാനന്ന് വളരെ ആവേശത്തിലായിരുന്നുവെന്നും പെണ്‍‌കുട്ടിത്തം എന്നില്‍ നിറഞ്ഞുവെന്നും ഇപ്പോഴും ഓര്‍ക്കുന്നു. ഇനിയും പറയുകയാണെങ്കില്‍, എനിക്ക് ഭംഗിയുണ്ടെന്നും അത് മറ്റുള്ളവരെ കാണിക്കണമെന്നും ഞാന്‍ ആഗ്രഹിച്ചു.

മുഴുവനായി വായിക്കാന്‍ ഇവിടെ ക്ലിക്കുചെയ്ത് എന്റെ മൈവെബ്‌ദുനിയ ബ്ലോഗ് സന്ദര്‍ശിക്കുക…