Archive for the 'മലയാളി' Category
കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല മലയാള പഠന വിഭാഗത്തിന്റെ അധ്യക്ഷനും സംസ്കാര പഠനവിഭാഗത്തിന്റെ കോ-ഓര്‍ഡിനേറ്ററുമായി പ്രവര്‍ത്തിച്ച പ്രൊഫസര്‍ സ്കറിയാ സ്കറിയയ്ക്ക് സഹപ്രവര്‍ത്തകരും സ്നേഹിതരും ചേര്‍ന്ന് ഒരു ഉപഹാരഗ്രന്ഥം സമ്മാനമായി നല്‍കിയിരിക്കുന്നു. കേരളീയ/മലയാള സംസ്കാര പഠനത്തില്‍ പുതിയ ദിശാബോധം നല്‍കുന്ന ഗ്രന്ഥമാണിത്. ഇതെപ്പറ്റി ചെറിയൊരു കുറിപ്പും ഗ്രന്ഥത്തില്‍ നിന്ന് ചൂണ്ടിയ കുറേ ഖണ്ഡികകളും ഞാന്‍ മൈവെബ്ദുനിയയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് നിങ്ങള്‍ക്കത് വായിക്കാം:
മലയാളിയുടെ സംസ്കാരമെന്ത്?