Archive for the 'ഭാഷാ കമ്പ്യൂട്ടിംഗ്' Category
(തമിഴ് കമ്പ്യൂട്ടിംഗ് രംഗത്ത് എടുത്തുപറയാവുന്ന സംഭാവനകള്‍ നല്‍കിയ സെന്തില്‍ നാഥന്‍ senthilapi.wordpress.com ബ്ലോഗില്‍ 2006 സെപ്റ്റംബര്‍ 3 ന് പോസ്റ്റുചെയ്ത “അ-യൂണീക്കോഡ് “എന്ന ലേഖനത്തിന്റെ പരിഭാഷയാണ് താഴെ നല്‍കിയിരിക്കുന്നത്. തമിഴുമായി ബന്ധപ്പെട്ട് നടക്കുന്ന യൂണീക്കോഡ് ചര്‍ച്ചകളെ പറ്റി ചെറിയൊരു ധാരണ പകരാന്‍ ഈ ലേഖനത്തിനാവുമെന്ന് കരുതട്ടെ. സെന്തില്‍ നാഥനിപ്പോള്‍ ലോക്കലൈസേഷന്‍ കമ്പനിയായ അപ്ലൈഡ് ലാംഗ്വേജ് സൊലൂഷനില്‍ മാനേജരാണ്. ലേഖനം പരിഭാഷ ചെയ്യാന്‍ അനുമതി നല്‍കിയ സെന്തില്‍ നാഥന് നന്ദി.)
തമിഴ് ഭാഷയുടെ പാരമ്പര്യത്തിനും വികസനത്തിനും വേണ്ടി വാദിക്കുന്ന തമിഴ് [...]