Archive for the 'കമന്റ്' Category

രണ്ട് മലയാളി കൂടിയാല്‍ പത്ത് അഭിപ്രായമായി, പിന്നെ തൊഴുത്തില്‍ കുത്തായി എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. സാഹിത്യ-മത സമ്മേളനങ്ങളില്‍ പങ്കെടുക്കാനായി ചെന്നൈയില്‍ എത്തുന്ന നേതാക്കളില്‍ പലരും ‘ഞണ്ടുകഥ’ ചര്‍വ്വിതചര്‍വ്വണം ചെയ്യുന്നത് എത്രവട്ടം കേട്ടിരിക്കുന്നു.
“മലയാളികളെ എനിക്ക് കണ്ണിന് നേരെ കണ്ടൂടാ. വളര്‍ന്ന് വരുന്ന കാലഘട്ടത്തില്‍ എനിക്കിട്ട് പാരവച്ചിട്ടേ ഉള്ളൂ മലയാളികള്‍. മറ്റ് സംസ്ഥാനക്കാര്‍ എത്ര നല്ലവരാണ്!” – എന്ന് മലയാളത്തിലെ ഒരു പ്രശസ്തഗായിക പറഞ്ഞതോര്‍ക്കുന്നു. “ജീവിതത്തിലെ ഏറ്റവും വലിയ പാരയായ —– കിട്ടിയത് മലയാളിയില്‍ നിന്നായിരുന്നില്ലല്ലോ?” എന്ന് ചോദിച്ചപ്പോള്‍, “ഭൂരിഭാഗം [...]