Archive for the 'അഭിമുഖം' Category
ഫാഷന്‍ ഷോയെന്ന് കേട്ടാല്‍ അന്തംവിടുന്ന ഒരുകാലം കടന്ന് പോയി. ഇന്ന് ടെക്‌സ്റ്റെയില്‍ ഷോറൂമുകളില്‍ പുതിയൊരു വസ്ത്രമെത്തിയാല്‍ ഫാഷന്‍ ഷോ ഒരുങ്ങുകയായി. പുതിയതായെത്തിയ വസ്ത്രമണിഞ്ഞ് തരുണീമണികളും പുരുഷകേസരികളും വാങ്ങാനെത്തുന്നവരെ പ്രലോഭിപ്പിക്കും. അതെ, ഫാഷന്‍ ഷോകള്‍ നമ്മുടെ ചെറിയ കേരളീയ ജീവിതത്തിന്റെയും ഭാഗമാവുകയാണ്. കൊച്ചിയിലെ ശീമാട്ടിയിലും കോഴിക്കോട്ടെ സില്‍ക്ക് പാര്‍ക്കിലും കാറ്റ്‌വാക്ക് നടത്താന്‍ മോഡലുകള്‍ എത്തുമ്പോള്‍ നമുക്കും ഒന്ന് എത്തിനോക്കണ്ടേ?
ഫാഷന്‍ കൊറിയോഗ്രഫറായ ഡാലുവുമായി സമീര നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ -
ചോദ്യം: തമിഴിലും തെലുങ്കിലും എന്തിന് ഹിന്ദിയില്‍ പോലും കഴിവ് [...]