Archive for ജൂലൈ 15th, 2008
“മാമി ഡോട്ട് വേര്‍ഡ്‌പ്രസ്സ് ഡോട്ട് കോം” എന്ന ബ്ലോഗില്‍ എഴുതിക്കൊണ്ടിരിക്കുന്ന മൈലാപ്പൂര്‍ മാമിയെ അടുത്തിടെയാണ് വായിച്ചത്. നിരീക്ഷണപാടവം, കൂസലില്ലായ്മ, സര്‍വ്വോപരി ഭാഷയുടെ ഒഴുക്ക്… എന്നാല്‍ പിന്നെ എന്തുകൊണ്ട് മൊഴിമാറ്റിക്കൂടാ എന്ന് ഞാന്‍ സ്വയം ചോദിച്ചതിന്റെ ബാക്കിപത്രമാണ് ഈ പോസ്റ്റ്. ഈ മൊഴിമാറ്റ പോസ്റ്റ് പിന്നെയും പിന്നെയും വായിച്ചുനോക്കി, ഒറിജിനലിന്റെ ഏഴയലത്ത് നില്‍ക്കുന്നില്ലെന്ന് സ്വയം ബോധ്യപ്പെട്ടു. എന്തായാലും ഇവിടെ പ്രസിദ്ധീകരിക്കുന്നു. ഒറിജിനല്‍ വായിച്ച് പുളകം കൊള്ളാന്‍ ഇവിടെ ക്ലിക്കുചെയ്യാം.
പതിനാലാം വയസ്സിലാണ് എനിക്ക് ആദ്യമായൊരു മെയ്ക്കപ്പ് ബോക്സ് കിട്ടുന്നത്. ആദ്യത്തെ [...]