Archive for മാര്‍ച്ച് 24th, 2008
ബ്ലോഗില്‍ ഇപ്പോള്‍ വിജയന്‍ കാലമാണല്ലോ. വെബ്‌ദുനിയയുടെ മലയാളം ബ്ലോഗുകള്‍ പരിശോധിച്ചപ്പോള്‍ തടഞ്ഞതാണ് താഴെ കൊടുത്തിരിക്കുന്ന ലേഖനം. പി പി മുരളീധരനാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്…
ബ്ലോഗില്‍ നിന്ന് -
ഗുരുസാഗരത്തിലൂടെ
നാനാത്വത്തില്‍ നിന്ന് ഏകത്വത്തിലെത്തിയ മലയാളത്തിന്‍റെ പുണ്യം. അതിമനോഹരമായ ആഖ്യാനശൈലിയിലൂടെ മലയാളഭാഷയുടെ സര്‍വജ്ഞപീഠം കയറിയ ശ്രീ. ഓ.വി.വിജയന്‍, 1985 ഒക്റ്റോബറില്‍ ശ്രീരാഗം മാസികയുടെ സഹപത്രാധിപരായിരുന്ന ശ്രീ. വി. നടരാജനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നിന്ന്…
ഒരുവട്ടം വായിച്ചു നോക്കാവുന്നതാണ്….