Archive for ഒക്ടോബര്‍, 2007
ബന്ദ് നടത്തുമ്പോള്‍ ഭരണഘടന അനുശാസിക്കുന്ന നിബന്ധനകള്‍ പാലിക്കാത്ത തമിഴ്‌നാട് സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ലജ്ജിക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി.
“ഇതൊരു സര്‍ക്കാരാണോ? ഇതാണോ തമിഴ്‌നാട് സര്‍ക്കാര്‍? യുണൈറ്റഡ് പ്രോഗ്രസ്സീവ് അലയന്‍സിനെ ശക്തമായി പിന്തുണയ്ക്കുന്ന കക്ഷിയായ ഡി എം കെ സര്‍ക്കാരാണോ ഇത്? ഇതാണ് ഡി എം കെ സര്‍ക്കാരിന്റെ മനോഭാവമെങ്കില്‍ ഈ സര്‍ക്കാരിനെ പിരിച്ചുവിടാനും തമിഴ്‌നാട്ടില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനും യു പി എ സര്‍ക്കാര്‍ ലജ്ജിക്കേണ്ടതില്ല” സീനിയര്‍ മോസ്റ്റ് ജഡ്ജായ ജസ്റ്റിസ് ബി എന്‍ അഗ്രവാള്‍ ഉള്‍പ്പെടുന്ന ബഞ്ച് ഒക്ടോബര്‍ [...]