Archive for സെപ്റ്റംബര്‍ 10th, 2007
(തമിഴ് കമ്പ്യൂട്ടിംഗ് രംഗത്ത് എടുത്തുപറയാവുന്ന സംഭാവനകള്‍ നല്‍കിയ സെന്തില്‍ നാഥന്‍ senthilapi.wordpress.com ബ്ലോഗില്‍ 2006 സെപ്റ്റംബര്‍ 3 ന് പോസ്റ്റുചെയ്ത “അ-യൂണീക്കോഡ് “എന്ന ലേഖനത്തിന്റെ പരിഭാഷയാണ് താഴെ നല്‍കിയിരിക്കുന്നത്. ലോക്കലൈസേഷന്‍ കമ്പനിയായ അപ്ലൈഡ് ലാംഗ്വേജ് സൊലൂഷനില്‍ മാനേജരാണ് സെന്തില്‍ നാഥന്‍. ലേഖനം പരിഭാഷ ചെയ്യാന്‍ അനുമതി നല്‍കിയ സെന്തില്‍ നാഥന് നന്ദി.)
ഭാഗം 1 ല്‍ നിന്ന് തുടര്‍ച്ച…
എന്റെ അഭിപ്രായം: തുടക്കത്തില്‍ തന്നെ നമ്മള്‍ കണ്ണുതുറന്ന് കണ്ടിരുന്നുവെങ്കില്‍, തമിഴ് മറ്റ് ഇന്‍ഡിക് സ്‌ക്രിപ്റ്റുകളെ പോലെയല്ല, വ്യത്യസ്തമാണ് എന്ന് വാദിച്ച് [...]