Archive for മേയ് 2nd, 2007

എന്റെ ബ്ലോഗ്‌സ്പോട്ട് ബ്ലോഗില്‍ ദീപക്കും ഞാനും സ്മാര്‍ട്ട് സിറ്റിയെപ്പറ്റി നടത്തിയ ഒരു ചെറു സംഭാഷണവും അതിന്റെ കമന്റുകളും ഉണ്ടായിരുന്നു. ബ്ലോഗ്‌സ്പോട്ട് ഉപേക്ഷിച്ച് വേര്‍ഡ്‌പ്രസ്സില്‍ കയറിയതിനാല്‍ അതിനി അവിടെ കാണില്ല. ചന്ത്രക്കാരനോട് ഞാനത് വീണ്ടും പോസ്റ്റുചെയ്യാന്‍ അപേക്ഷിച്ചിട്ടുണ്ട്.
കുതിരവട്ടന്റെ സ്മാര്‍ട്ട്‌ സിറ്റി എന്ന പോസ്റ്റിനുള്ള മറുപടി