ആദ്യം കുറച്ചുകാലം എംഎസ്‌എന്‍ സ്പേസസ്, തുടര്‍ന്ന് കുറച്ചുകാലം ബ്ലോഗ്സ്‌പോട്ട്… ഇനി കുറച്ചുകാലം വേഡ്‌പ്രസ്സിലാവട്ടെ എന്ന് കരുതി..
സൌജന്യ ബ്ലോഗ് ദാതാക്കളില്‍ ഏറ്റവും നല്ലത് വേഡ്‌പ്രസ്സാണെന്ന് തോന്നുന്നു. ഉറപ്പിച്ച് പറയുന്നില്ല. ഉപയോഗിച്ച് തുടങ്ങിയിട്ടല്ലേ ഉള്ളൂ. എന്നാലും വേഡ്‌പ്രസ്സിലെ ഓപ്ഷനുകള്‍ മറ്റെല്ലാ സൌജന്യ ബ്ലോഗുകളേക്കാളും മെച്ചം തന്നെ.
അടുത്തുതന്നെ വേഡ്‌പ്രസ്സും നിര്‍ത്തി, സ്വന്തമായി ഒരു ഡൊമെയ്‌ന്‍ വാങ്ങി, എന്തെങ്കിലും കുത്തിക്കുറിക്കണം എന്ന് ആശയുണ്ട്. നടക്കുമോ എന്ന് നോക്കാം.
ഏപ്രില്‍ 1, 2007 at 11:24 am
മാഷേ, നന്നായി വരട്ടെ. മനസ്സു വെച്ചാല്‍ എല്ലാം നടക്കും. ഞാനിതാ ആദ്യത്തെ തേങ്ങയുടച്ചു് ഈ ബ്ലോഗ് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിക്കുന്നു. എന്റെ കൈപുണ്യവും അറിയാലോ, യേതു്?
ഏപ്രില്‍ 30, 2008 at 10:44 pm
swanthamayi domain thudangiyalum ningal wordpress athilum upayogikkum, kanisham. athinte flexibility onnu vaere thanney!